തൃശൂർ: എ. അയ്യപ്പൻ കവിതാ പുരസ്കാര സമർപ്പണം 22ന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കും. സുനിൽ പി. ഇളയിടം അൻവർ അലിക്ക് പുരസ്‌കാരം നൽകും. പി.എൻ. ഗോപീകൃഷ്ണൻ, കെ. ഗിരീഷ് കുമാർ, അനു പാപ്പച്ചൻ, ശൈലൻ, കുഴൂർ വിൽസൺ, വിജേഷ് എടക്കുന്നി, സുബീഷ് തെക്കൂട്ട്, ടി.ജി. അജിത എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |