ആലപ്പുഴ : ജില്ലയിൽ നിന്നുള്ള 27പൊലീസ് ഉദ്യോഗസ്ഥർക്കും ഇടുക്കി ജില്ലയിൽ നിന്നുള്ള ആറു പൊലീസ് ഉദ്യോഗസ്ഥർക്കും വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡഡലുകൾ എറണാകുളം മേഖല ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത സമ്മാനിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. വി.സുരേഷ്ബാബു(ഡെപ്യൂട്ടി കമാൻഡന്റ്, ഡി.എച്ച്.ക്യു), എസ്.ദ്വിജേഷ് (ഇൻസ്പെക്ടർ,അമ്പലപ്പുഴ), ജെ.ശ്രീദേവി (എസ്.ഐ,വനിത പി.എസ്), എസ്.ആന്ദവല്ലി(എസ്.ഐ,വനിത സെൽ), വി.രാജു (ഗ്രേഡ് എസ്.ഐ, ഡി.എച്ച്.ക്യു), കണ്ണൻ പി.പണിക്കർ (ഗ്രേഡ് എ.എസ്.ഐ.ഡി.എച്ച്.ക്യു), ടി.ബൈജു(ഗ്രേഡ്,എ.എസ്.ഐ,ഡി.എച്ച്.ക്യു), സി.പി.പ്രവീഷ്(സി.പി.ഒ,ആലപ്പുഴ നോർത്ത്), എൻ.എസ്.വിഷ്ണു (സി.പി.ഒ,ആലപ്പുഴ നോർത്ത്) ,ബി.എസ്.ബിനോജ് (എസ്.പി.ഒ ആലപ്പുഴ നോർത്ത്), പി.ആർ.രാജേഷ്(സി.പി.ഒ ആലപ്പുഴ സൗത്ത്), എം.എം.റോബിൻസൺ(സി.പി.ഒ ആലപ്പുഴ സൗത്ത്), ടി.ആർ.വിനോദ്(ആലപ്പുഴ സൗത്ത്), ആർ.രാഹുൽ രാജ് (ജില്ലാ സൈബർ ക്രൈം), പി.വിനോദ്(ഗ്രേഡ് എ.എസ്.ഐ ക്രൈംബ്രാഞ്ച്), ജി.ശാന്തകുമാർ (എസ്.പി.ഒ ക്രൈംബ്രാഞ്ച്),ടി.ജീവൻലാൽ (ഗ്രേഡ്എസ്.ഐ ക്രൈംബ്രാഞ്ച്), എം.ഹരികൃഷ്ണൻ (എടത്വ സ്റ്റേഷൻ), ജി.ഉണ്ണികൃഷ്ണപിള്ള(എസ്.പി.ഒ മാന്നാർ), അരുൺ ഭാസ്കർ (മാവേലിക്കര സ്റ്റേഷൻ ), മുഹമ്മദ് ഷെഫീക്ക് ( മാവേലിക്കര സ്റ്റേഷൻ), കെ.ജി.രാജീവ് (സ്പെഷ്യൽ ബ്രാഞ്ച്), ആർ.ആനന്ദകുമാർ(സ്പെഷ്യൽ ബ്രാഞ്ച്), പി.ജെ.സജി(സ്പെഷ്യൽ ബ്രാഞ്ച്), മധുസൂദനൻ നായർ(സ്പെഷ്യൽബ്രാഞ്ച്), ഒ.ജെ.ജാസ്മിൻ(വനിതസ്റ്റേഷൻ), രാജേഷ്.ആർ.നായർ(വെണ്മണി സ്റ്റേഷൻ) എന്നിവർ മെഡൽ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |