കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ. രവി വർമ്മ (79, റിട്ട. എച്ച്.എം കിളിമാനൂർ എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: എ. സുഭദ്രാദേവി. മക്കൾ: ആർ.എസ്. അഞ്ജന വർമ്മ (ഡെപ്യൂട്ടി തഹസിൽദാർ, റവന്യൂ വകുപ്പ്), ആർ. നരേന്ദ്രവർമ്മ (സെക്രട്ടേറിയറ്റ്). മരുമക്കൾ: എം.കെ. മധു (കെ.എസ്.എഫ്.ഇ), എസ്. സംഗീത വർമ്മ. സഹോദരങ്ങൾ: രാജരാജവർമ്മ (കോമളൻ), പരേതനായ രാമചന്ദ്രവർമ്മ. സംസ്കാര ചടങ്ങുകൾ ഇന്ന് കിളിമാനൂർ കൊട്ടാരം ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |