താനൂർ: പുതുതായി നിർമ്മിച്ച താനാളൂർ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം നവംബർ 22ന് നടക്കും.
25 ഡയാലിസിസ് രോഗികൾക്ക് സൗജന്യ കിറ്റ് വിതരണം നടത്തും.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ ടി.പി. മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു.
ശിശുരോഗ വിദഗ്ദ്ധൻ ഡോ.സി.എം.സുനീർ ഉദ്ഘാടനം ചെയ്തു.
ആയുർവേദ മെഡിക്കൽ ഓഫീസർ പി.മുഹമ്മദ് അനീഷ് മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |