തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4280 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5379 പേർ രോഗമുക്തരായി. 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്പീൽ നൽകിയ 273 മരണങ്ങളും ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 38,353 ആയി. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ 10 ന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |