കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബാലസാഹിത്യകാരശില്പശാല സംഘടിപ്പിക്കുന്നു. 2021 ഡിസംബർ 3, 4 തീയതികളിൽ തിരുവനന്തപുരം ലയോള എക്സ്റ്റൻഷൻ സർവീസസ് ഹാളിലാണ് ശില്പശാല. ബാലസാഹിത്യ മേഖലയിൽ എഴുതാൻ താത്പര്യമുള്ളവർക്ക് ശില്പശാലയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ https://forms.gle/uejEYod7EHAF2T2g7 എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുക. അവസാന തീയതി ഡിസംബര്‍ 1. തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കുന്നതായിരിക്കും.ഫോൺ 9446185196, 9495810840. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://forms.gle/uejEYod7EHAF2T2g7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |