SignIn
Kerala Kaumudi Online
Saturday, 27 April 2024 2.14 AM IST

പെൻഷൻകാരുടെ ധർണ

hand

ആലപ്പുഴ: പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക, പെൻഷൻ എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരണം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കുക, എൽ.ഐ.സി പെൻഷൻ പാക്കേജ് ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനതല സമരത്തിന്റെ ഭാഗമായി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഇന്ന് ധർണ നടത്തും. രാവിലെ 11ന് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം ജി. തങ്കമണി, ജില്ലാ ട്രഷറർ എ.പി. ജയപ്രകാശ്, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർത്ഥൻ, എ. ബഷീർകുട്ടി, കെ.ജെ. ആന്റണി, എസ്. പ്രേംകുമാർ, ടി.സി. ശാന്തിലാൽ, ബി. ഗോപകുമാർ എന്നിവർ സംസാരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.