SignIn
Kerala Kaumudi Online
Friday, 20 September 2024 7.46 PM IST

അതീവ ഗ്ലാമറസായി നടി ദീപ്തി സതി; വൈറലായി ഫോട്ടോഷൂട്ട്,​ ചിത്രങ്ങൾ കാണാം

Increase Font Size Decrease Font Size Print Page
deepti-

ലാൽ ജോസിന്റെ 'നീന'യിലൂടെ സിനിമാ രംഗത്തെത്തിയ താരമാണ് ദീപ്തി സതി. മോഡൽ കൂടിയായ ദീപ്തി തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാദ്ധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. അതിൽ ചില ചിത്രങ്ങൾ വൈറലാകാറുമുണ്ട്.

അത്തരത്തിൽ താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് നടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ജിക്‌സൺ ഫ്രാൻസിസാണ് ഫോട്ടോഷൂട്ടിന് പിന്നിൽ.

ഡ്രൈവിംഗ് ലൈസൻസ് ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’, വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്നിവയാണ് ദീപ്‌തിയുടെ പുതിയ ചിത്രങ്ങൾ.

A post shared by moonchild (@deeptisati)

A post shared by moonchild (@deeptisati)

A post shared by moonchild (@deeptisati)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DEEPTI SATI, PHOTOSHOOT, SOCIAL MEDIA VIRAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.