ന്യൂഡൽഹി: കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിനുള്ളിൽ പടിയിൽ നിന്ന് കാൽവഴുതി വീണു. ചുണ്ടിന് മുറിവേറ്റ സുരേഷ് ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ വിശ്രമത്തിലുള്ള എം.പി ഇന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |