SignIn
Kerala Kaumudi Online
Saturday, 21 September 2024 5.07 AM IST

ജലനിരപ്പിൽ വർദ്ധന; ആളിയാർ ഡാം തുറന്നു, ചിറ്റൂർ പുഴയുടെ തീരത്തുള‌ളവർക്ക് ജാഗ്രതാ നിർദ്ദേശം

Increase Font Size Decrease Font Size Print Page
aliyar

പാലക്കാട്: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. 11 ഷട്ടറുകളാണ് തുറന്നത്. 9സെന്റീമീ‌റ്ററാണ് ഷട്ടർ തുറന്നത്. സെക്കന്റിൽ 1500 ഘനയടി വെള‌ളമാണ് തുറന്നുവിട്ടത്. ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ പുഴയുടെ തീരത്ത് താമസിക്കുന്നവരും ക്രോസ്‌വെയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പുലർ‌ത്തണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ALIYAR DAM, OPENS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.