തിരുവനന്തപുരം: വർഗീയ വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ. യുവജന സംഗമം സംഘടിപ്പിക്കും. അഖിലേന്ത്യാ സെക്രട്ടറി അവോയ് മുഖർജി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എ. എ. റഹിം പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |