ന്യൂഡൽഹി: ഗുജറാത്തിലെ കോൺഗ്രസ് മുൻനിര നേതാവും മുൻ എം.പിയുമായ സാഗർ റായ്ക ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങുകയാണെന്നും ആർക്കും അതിൽ നിന്ന് രക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |