SignIn
Kerala Kaumudi Online
Friday, 26 April 2024 11.22 PM IST

പെൻഷൻ പരിഷ്‌കരണത്തിനായി സമരം

pension

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൺ പരിഷ്‌കരണത്തോടുള്ള സർക്കാരിന്റെ നിഷേധനിലപാടിൽ പ്രതിഷേധിച്ച് പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ 15ന് രാവിലെ 10 മുതൽ പ്രകടനവും ധർണയും നടത്താൻ തീരുമാനിച്ചു.16നും സമരം തുടരും.17ന് പെൻഷൻ ദിനാചരണവും പ്രതിഷേധ ധർണയും നടത്തും. ആലപ്പുഴ യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, ട്രഷറർ എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർത്ഥൻ, എ. ബഷീർ കുട്ടി, കെ.ജെ. ആന്റണി, എം.ജെ. സ്റ്റീഫൻ, ടി.സി. ശാന്തിലാൽ, ബി. രാമചന്ദ്രൻ, കെ.ടി. മാത്യു, വി.വി. ഓംപ്രകാശ്, ഇ.എ. ഹക്കിം, എം. പുഷ്പാംഗദൻ, എം. അബൂബക്കർ, കെ. പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.