കൊച്ചി: സംസ്ഥാന ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടംചൂടി തൃശൂർ. അൺകുട്ടികളുടെ ടീം, രഗു വിഭാഗത്തിലാണ് തൃശൂർ വിജയക്കൊടി പാറിച്ചത്. പെൺകുട്ടികളുടെ ടീം ഇനത്തിൽ പാലക്കാടും രഗു ഇനത്തിൽ കാസർകോടും ചാമ്പ്യന്മാരായി. ആൺകട്ടികളുടെ ടീം ഇനത്തിൽ കാസർക്കോടിനാണ് രണ്ടാം സ്ഥാനം. പാലക്കാട്, മലപ്പുറം ടീമുകൾ മൂന്നാം സ്ഥാനക്കാരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |