ആലപ്പുഴ: ജില്ലയിൽ 164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 146 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കുംരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 6 ശതമാനമാണ്. 72 പേർ രോഗമുക്തരായി. നിലവിൽ 1457 പേർ ചികിത്സയിൽ കഴിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |