SignIn
Kerala Kaumudi Online
Thursday, 19 September 2024 12.36 AM IST

ഫ്ലെമിംഗോ പക്ഷികൾ പറന്നിറങ്ങിയാൽ ഈ തടാകം പിന്നെ ചുവക്കും; നക്കുരുവിൽ വസന്തം വിരിയിക്കുന്ന ഇവരെ തേടിയാണ് ഇന്നത്തെ യാത്ര

Increase Font Size Decrease Font Size Print Page

പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്‌ചകളുടെ നാലാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്.

lake-nakuru

നക്കുരു തടാകത്തിലേക്കാണ് ഇന്നത്തെ യാത്ര. പല തരത്തിലുള്ള പക്ഷികളുടെ കൂട്ടങ്ങളെ നമുക്ക് ഇവിടെ കാണാം. തടാകങ്ങൾ എല്ലാം പക്ഷികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ കാഴ്ച കൺനിറയെ കാണാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഇങ്ങോട്ടേക്ക് ഒഴുകാറുണ്ട്. കാണാം മനോഹരമായ മറ്റൊരു എപ്പിസോഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KAUMUDY TV, TRAVEL, INTO THE WILD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.