കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ നെരോക്ക എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ശ്രീനിധി എഫ്.സിയെ കീഴടക്കി.നെരോക്കയുടെ മൂന്ന് ഗോളുകളും നേടിയത് സ്പാനിഷ് താരമാണ് സെർജിയോ മെൻഡിയാണ്.ഇതോടെ ഈ സീസണിലെ ആദ്യ ഹാട്രിക്കിന് മെൻഡി ഉടമയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |