SignIn
Kerala Kaumudi Online
Friday, 20 September 2024 12.33 AM IST

ഇ ഒാട്ടോകൾക്ക് 1140 ചാർജിംഗ് സ്റ്റേഷനുകൾ

Increase Font Size Decrease Font Size Print Page
e-auto

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-ഓട്ടോകൾക്കായി 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഗതാഗത മന്ത്രി ആന്റണി രാജുവും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. കോർപ്പറേഷൻ പരിധിയിൽ വരുന്ന നിയോജക മണ്ഡലങ്ങളിൽ 15 സ്റ്റേഷൻ വീതവും മറ്റ് അസംബ്ളി മണ്ഡലങ്ങളിൽ അഞ്ചു വീതവുമാണ് സ്ഥാപിക്കുക.
സ്വകാര്യ സംരംഭകർക്ക് വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് നൽകുന്ന 25 ശതമാനം സബ്സിഡി ലഭ്യമാക്കുന്ന നോഡൽ ഏജൻസിയായി അനെർട്ടിനെ നിയമിക്കും. കെ.എസ്.ഇ.ബിയുടെ 26 വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഫെബ്രുവരിയിൽ പൂർത്തിയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: E-AUTO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.