SignIn
Kerala Kaumudi Online
Thursday, 19 September 2024 7.02 AM IST

രമേശ് ചെന്നിത്തല ഇന്ന് പുരവിമലയിൽ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അമ്പൂരിയിലെ ആദിവാസി കോളനിയായ പുരവിമലയിലെത്തും. ഇന്ന് രാവിലെ 9 മണിയോടെ എട്ട് മണിക്കൂറോളം വനത്തിലൂടെ നടന്നാണ് ചെന്നിത്തലയും സംഘവും പുരവിമലയിലെത്തുക. കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയ ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് പുതുവർഷത്തിന് പുരവിമലയിലെത്താൻ തുടങ്ങിയത്. ഇവിടയുള്ള കാണി വിഭാഗത്തിലെ 512 ആദിവാസി കുടംബങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമാണ് മടങ്ങുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHENNITHALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.