ലക്നൗ: കൊവിഡ് കേസുകൾ കുതിച്ചുയരുന്ന യു.പിയിലെ സാഹചര്യത്തിൽ റാലികൾ മാറ്റിവച്ച് സമാജ്വാദി പാർട്ടി. ജനു. 9 ന് അയോദ്ധ്യയിൽ നടക്കേണ്ടിയിരുന്ന വിജയ് രഥ യാത്ര മാറ്റി വച്ചു. ഇന്നും നാളെയുമായി ഗോണ്ടയിലും ബസ്തിയിലും അഖിലേഷ് യാദവ് നടത്തേണ്ടിയിരുന്ന റാലികളും മാറ്റിവച്ചു. കഴിഞ്ഞ മാസം ഭാര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അഖിലേഷ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |