കണ്ണകി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ദ്രാവിഡ രാജകുമാരൻ കണ്ണൂരിൽ പുരോഗമിക്കുന്നു.ജിജോ ഗോപി ആണ് നായകൻ.വിശ്വൻ മലയൻ എന്ന കഥാപാത്രത്തെയാണ് ജിജോ ഗോപി അവതരിപ്പിക്കുന്നത്.
സാവന്തിക, ഡോ.അനഘ,സന്തോഷ് കീഴാറ്റൂർ, ശിവദാസൻ മട്ടന്നൂർ, ബിന്ദു വരാപ്പുഴ,രാജേന്ദ്രൻ, നാദം മുരളി, എം.ടി. റിയാസ്, സായി വെങ്കിടേഷ് , സുരേഷ്, രവി, പ്രമോദ്, രതീഷ്, ഷാദുൽ ബ്രോൺ, ഷാനവാസ് ഖാൻ ,അജിത്ത് പിണറായി, ഷൈജു, കൊച്ചു പ്രദീപ്, കൃഷ്ണ, ഗീത, അശ്വതി ബാലൻ, പ്രീത, അധീന, മാസ്റ്റർ നീലകണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. രചന, സംഗീതം, ഗാനരചന എന്നിവയും സജീവ് കിള്ളികുളം നിർവഹിക്കുന്നു. ശ്രീനീലകണ്ഠ ഫിലിംസിന്റെ ബാനറിൽ വിനിത തുറവൂർ ആണ് നിർമാണം. ഛായാഗ്രഹണം പ്രശാന്ത് മാധവ് .പി.ആർ.ഒ- അയ്മനം സാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |