SignIn
Kerala Kaumudi Online
Saturday, 27 April 2024 6.43 AM IST

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോ. സംസ്ഥാന സമ്മേളനം ഇന്ന്

live

തിരുവനന്തപുരം: കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌‌പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് നടക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൊതുസമ്മേളനം മന്ത്രി ആന്റണി രാജുവും പ്രതിനിധി സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉദ്ഘാടനം ചെയ്യും. ക്ഷീരകർഷകരെ അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും വിരമിച്ച മുൻ സംസ്ഥാന നേതാക്കളെ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി.എം. ബീനാ ബീവിയും ആദരിക്കും. വൈറ്ററിനറി ഉപകേന്ദ്രങ്ങൾ ശാക്തീകരിക്കുക, സ്ഥലംമാറ്റ ഉത്തരവ് മൃഗസംരക്ഷണ വകുപ്പിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടു വയ്ക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രതീശൻ അരിമ്മൽ, ജനറൽ സെക്രട്ടറി സജികുമാർ. ജി എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIVE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.