SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.44 PM IST

പെൻഷണേഴ്സ് ലീഗ് സെക്രട്ടേറിയറ്റ് ധർണ

Increase Font Size Decrease Font Size Print Page
dharna

തിരുവനന്തപുരം: പെൻഷൻ-ക്ഷാമബത്ത കുടിശിക ഉടൻ നൽകുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർവീസ് പെൻഷണേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. ബഷീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പെൻഷണേഴ്സ് ലീഗ് സംസ്ഥാന പ്രസിഡന്റ് നാനാക്കൽ മുഹമ്മദ് അദ്ധ്യക്ഷനായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DHARNA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.