SignIn
Kerala Kaumudi Online
Friday, 26 April 2024 12.48 PM IST

സാങ്കേതിക സർവകലാശാലാ പരീക്ഷകൾ

ktu

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബി.ടെക് ആറാം സെമസ്​റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ, മൂന്നാം സെമസ്​റ്റർ റെഗുലർ പരീക്ഷകൾ, 2019 സ്‌കീമിലെ ഒന്നാം സെമസ്​റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ, 2015 സ്‌കീമിലെ ഒന്ന്, രണ്ട് സെമസ്​റ്ററുകളിലെ സപ്ലിമെന്ററി, എഫ് ഇ. പരീക്ഷകൾ, എട്ടാം സെമസ്​റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും ജനുവരി 19 വരെ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പോർട്ടൽ വഴി നേരിട്ട് ഫീസ് അടയ്ക്കാനുമാവും.

പരീക്ഷാ കേന്ദ്രം മാറ്റാം

ബി.ടെക് പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരം നൽകുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. ഏഴാം സെമസ്​റ്റർ റഗുലർ, സപ്ലിമെന്ററി ബി ടെക് , നാലാം സെമസ്​റ്റർ ഓണേഴ്സ് , നാലാം സെമസ്​റ്റർ മൈനർ , മൂന്നാം സെമസ്​റ്റർ സപ്ലിമെന്ററി, എഫ് ഇ പരീക്ഷകൾക്കാണ് പരീക്ഷാ കേന്ദ്രം മാ​റ്റാനവസരം . ഇതിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങൾ ഉടൻ അറിയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KTU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.