തിരുവനന്തപുരം:കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ 21,22 തിയതികളിൽ കൊല്ലത്ത് നടത്താനിരുന്ന ബി.എസ്.എൻ.എൽ.എംപ്ലോയീസ് യൂണിയന്റെ പത്താമത് സംസ്ഥാന സമ്മേളനം മാറ്റിവച്ചതായി സർക്കിൾ സെക്രട്ടറി സി. സന്തോഷ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |