തിരുവനന്തപുരം: ബുധനാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധിയായതിനാൽ ഈയാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് തന്നെയാകും യോഗം. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ഓൺലൈനായി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |