ന്യൂഡൽഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 30 അംഗ താരപ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ചു. സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കനയ്യകുമാർ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗുലാം നബി ആസാദ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, സച്ചിൻ പൈലറ്റ് എന്നിവരുമുൾപ്പെട്ടതാണ് പട്ടിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |