കാലടി: സംസ്കൃത സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്. എഫ്.ഐ എല്ലാ സീറ്റിലും വിജയിച്ചു. എം.എ. ഗോഗുൽകൃഷ്ണ (ചെയർമാർ ), ടി. കെ. ഹരിത രാഗ് (വൈസ് ചെയർപേഴ്സൺ ),കെ. ഷമിം (ജനറൽ സെക്രട്ടറി), സി.എസ്. കാർത്തിക, തൃഷ്ണ ഷാജി, എം. ആശ്രിത, കെ.എസ്. അർജുൻ, വിജയലക്ഷ്മി സാലി (യു.യു.സി), കെ.പി. ആതിര (ലേഡി റെപ്പ് ), അപ്പു സുധൻ (പി.ജി. ഒന്നാം വർഷ പ്രതിനിധി). എസ്.എഫ്.ഐ ഒറ്റയ്ക്കാണ് മത്സരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |