SignIn
Kerala Kaumudi Online
Thursday, 19 September 2024 5.16 AM IST

തൊഴിലാളി ശ്രേഷ്ഠ അവാർഡിന് 7 വരെ അപേക്ഷകൾ അയയ്ക്കാം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണത്തൊഴിലാളി, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുഅണ്ടി, തോട്ടം, മോട്ടോർ, ഗാർഹിക, ടെക്സ്റ്റെൽമിൽ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിംഗ്, പ്രോസസിംഗ് മേഖലയിലെ തൊഴിലാളി, മത്സ്യബന്ധന, വില്പന തൊഴിലാളികൾ, സെയിൽസ്മാൻ/ സെയിൽസ്‌വുമൺ, നഴ്സ് എന്നീ 17 മേഖലകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷകൾ www.lc.kerala.gov.in ലൂടെ 7നകം സമർപ്പിക്കണം. ഫോൺ 04842423110,8547655290.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.