തിരുവനന്തപുരം: വനിതാദിനത്തോടനുബന്ധിച്ച് ഇന്ന് കേരള ഇലക്ട്രിസ്റ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച കൊവിഡ് വാക്സിനേറ്റർമാരെ ആദരിക്കും. ഓരോജില്ലയിലും ഏറ്റവും കൂടുതൽ എണ്ണം വാക്സിൻ കുത്തിവയ്പ് നടത്തിയ നഴ്സുമാരെയാണ് ആദരിക്കുന്നത്. മികച്ച പ്രവർത്തനം നടത്തിയവരെ കേരളാ ഇലക്ട്രിസ്റ്റി വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കാനം രാജേന്ദ്രനും ജനറൽ സെക്രട്ടറി എം.പി. ഗോപകുമാറും അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |