SignIn
Kerala Kaumudi Online
Thursday, 19 September 2024 2.17 AM IST

കെ- റെയിൽ വിരുദ്ധസമരം ഇ.ശ്രീധരൻ നയിക്കും

Increase Font Size Decrease Font Size Print Page

e-sreedhran

കൊച്ചി: ബി .ജെ .പി സംസ്ഥാനഘടകത്തിന്റെ നേതൃത്വത്തിൽ എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി കെ- റെയിൽ പദ്ധതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുനീങ്ങാനും മെട്രോമാൻ ഇ. ശ്രീധരൻ ചെയർമാനായി കെ-റെയിൽവിരുദ്ധ സമരസമിതിക്ക് രൂപംനൽകാനും എണാകുളം ടൗൺഹാളിൽ നടന്ന കെ- റെയിൽവിരുദ്ധ സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ, മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ് എന്നിവർ രക്ഷാധികാരികളും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ജനറൽ കൺവീനറുമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K-RAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.