മാഞ്ചസ്റ്റർ : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള നിർണായകമായ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം ഇന്ന് രാത്രി നടക്കും. ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ് മത്സരം. ഒന്നാം പാദം സമനിലയിൽ അവസാനിച്ചതിനാൽ ഇന്ന് ജയിക്കുന്ന ടീമിന് ക്വാർട്ടറിൽ എത്താം. രണ്ടാം പാദത്തിലും സമനിലയാണെങ്കിൽ മത്സരം എക്സ്ട്രാ ടൈമിലേയ്ക്കും ഷൂട്ടൗട്ടിലേയ്ക്കും നീങ്ങും.
മറ്റൊരു രണ്ടാം പാദ മത്സരത്തിൽ അയാക്സും ബെൻഫിക്കയും തമ്മിൽ ഏറ്റുമുട്ടും.
ലൈവ്: രാത്രി 1.30 മുതൽ സോണി ചാനലുകളിലും സോണി ലൈവിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |