SignIn
Kerala Kaumudi Online
Thursday, 19 September 2024 1.35 PM IST

സിൽവർ ലൈൻ സമരം രാഷ്‌ട്രീയ പ്രേരിതം: മന്ത്രി വി. ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
shivankutty

കൊച്ചി: സിൽവർ ലൈനിനെതിരായ സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണ് സമരക്കാർ ചെയ്യുന്നത്. പദ്ധതിയുടെ പേരിൽ ആർക്കും നഷ്ടങ്ങളുണ്ടാകില്ല. ഇടതുപക്ഷത്തെ എതിർക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ചാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അതുകണ്ടതാണ്. സംസ്ഥാനത്ത് ഒരു വികസനവും വേണ്ടെന്ന ഇക്കൂട്ടരുടെ തീരുമാനമാണ് മന്ത്രിമാർക്കെതിരെയും ക്ലിഫ് ഹൗസിനെതിരെയും നടക്കുന്ന ആക്രമണങ്ങൾ. കല്ലിടൽ നടക്കുന്ന പ്രദേശങ്ങളിൽ ജനങ്ങളല്ല പ്രതിഷേധിക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും എത്തിക്കുന്ന പ്രവർത്തകരാണ് സർവേക്ക് തടസം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SILVERLINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.