SignIn
Kerala Kaumudi Online
Thursday, 19 September 2024 1.49 PM IST

മിൽമയെ അനുകരിച്ച ഉത്പന്നങ്ങൾക്കെതിരെ നടപടി: കെ.എസ് മണി

Increase Font Size Decrease Font Size Print Page
milma

തിരുവനന്തപുരം: മിൽമയുടെ പേരിനോടും രൂപകൽപ്പനയോടും സാമ്യമുളള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി അറിയിച്ചു. മഹിമ,മിൽന എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. മഹിമ ബ്രാൻഡിനെതിരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നും മിൽന ബ്രാൻഡിനെതിരെ തിരുവനന്തപുരം കൊമേഷ്യൽ കോടതിയിൽ നിന്നും മിൽമയ്‌ക്ക് അനുകൂലമായി ഉത്തരവ് ലഭിച്ചിട്ടുണ്ട്. സമാന രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MILMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.