തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 346 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനം.
471 പേർ രോഗമുക്തരായി. 3682 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്.
24 മണിക്കൂറിനിടെയുണ്ടായ ഒരു മരണവും കഴിഞ്ഞദിവസങ്ങളിലെ മൂന്ന് മരണങ്ങളും കൂടാതെ അപ്പീൽ നൽകിയ 21 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. നാല് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |