SignIn
Kerala Kaumudi Online
Thursday, 19 September 2024 4.37 AM IST

ഓപ്പൺ സർവകലാശാല അദ്ധ്യാപകർക്ക് പരിശീലനം

Increase Font Size Decrease Font Size Print Page
tar

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഉടൻ ആരംഭിക്കുന്ന യു.ജി, പി.ജി കോഴ്‌സുകളുടെ ചുമതലക്കാരായി നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നു.
ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഇന്ന് രാവിലെ 10ന് മന്ത്രി ജെ. ചിഞ്ചു റാണി പരിശീലനം ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പി.എം. മുബാറക് പാഷ അദ്ധ്യക്ഷനാകും. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ശ്രീവത്സൻ, അഡ്വ. ബിജു.കെ. മാത്യു, എ.നിസാമുദ്ദീൻ, പ്രോ വൈസ് ചാൻസിലർ ഡോ. എസ്. വി. സുധീർ, ഫാത്തിമ മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. പി. ജെ. ജോജോ, പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ. ജയമോഹൻ തുടങ്ങിയവർ പങ്കെടുക്കും. നാല് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. ഈമാസം 8ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.