തിരുവനന്തപുരം: കോൺഗ്രസിന്റെ ജില്ലാതല നേതൃയോഗങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒരുമിച്ച് പങ്കെടുക്കാൻ ഇന്നലെ ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ധാരണ. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം കൈക്കൊള്ളും.
കോൺഗ്രസ് അംഗത്വ വിതരണക്കാര്യം അന്തിമ കണക്ക് വരുമ്പോൾ 35 ലക്ഷത്തിലെത്തുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |