SignIn
Kerala Kaumudi Online
Wednesday, 25 September 2024 5.26 PM IST

24 കായികതാരങ്ങൾക്ക് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം

Increase Font Size Decrease Font Size Print Page

quota

തിരുവനന്തപുരം: മികച്ച പുരുഷ, വനിതാ കായികതാരങ്ങൾക്ക് പൊതുസർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം, 2010 മുതൽ 2014 വരെയുള്ള വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിൽ 24 കായികതാരങ്ങൾക്ക് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

2011 ലെ നിയമന ലിസ്റ്റിൽ ഉൾപ്പെട്ടവർ: നീതുമോൾ ജി.എസ്, നീതു ഹരിദാസ്, റ്റിനു തങ്കച്ചൻ,ആൻമേരി ജോസ്,കാർത്തിക മോഹനൻ, ജിന്റു ജോസ്, ജിതിൻ വിശ്വൻ ആർ. വി,രാജേഷ് ആർ. 2012 ലിസ്റ്റിൽ ഉൾപ്പെട്ടവർ: നീതു വി. തോമസ്, വർഗ്ഗീസ് വി.എ, സാന്ദ്ര കെ.ബി,ഷൈനി സി.കെ., ശാലിനി തോമസ്, അജിത് കെ.ആർ, ശ്രീരാജ് എം.എസ്, വൃന്ദ എസ്. കുമാർ,നന്ദഗോപൻ വി,ഫാരിക്ഷ പി., സരൺ എസ്. 2013 ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഷമീർ.ഇ. 2014 ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഇജാസ് അലി കെ,രാജേഷ് ശേഖർ ഇ, അനിൽകുമാർ വി. സുജിത്ത് ഇ.എസ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, MARYKOM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.