SignIn
Kerala Kaumudi Online
Thursday, 19 September 2024 8.11 AM IST

അമിതാഭ് ബച്ചൻ ചിത്രം ഝുണ്ഡ് ഒ.ടി.ടിയിൽ

Increase Font Size Decrease Font Size Print Page

abhithab

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഝുണ്ഡ് മേയ് 6ന് ആമസോൺ പ്രൈം റിലീസിന്. പ്രമുഖ മറാത്തി സംവിധായകൻ നാഗ്‌രാജ് മഞ്ജു ആണ് ഝുണ്ഡ് ഒരുക്കുന്നത്. ചേരിനിവാസികളായ കുട്ടികളെ ഫുട്ബാളിലൂടെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യവുമായി എൻ.ജി.ഒ സ്ളം സോക്കർ സ്ഥാപകൻ ബർസെയുടെ ജീവിതമാണ് ചിത്രം പറയുന്നത്. പൂർണമായി സ് പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ വിജയ് ബർസെ എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. ആകാശ് തോസർ, റിങ്കുരാജ് ഗുരു എന്നിവർ സുപ്രധാന വേഷത്തിൽ എത്തുന്നു. ടി സിരീസ്, താണ്ഡവ് ഫിലിംസ്, ആട്പട് എന്നീ ബാനറുകളിലാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ABHITHAB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.