ആലപ്പുഴ: സർക്കാർ സ്ഥാപനത്തിൽ വച്ച് ഡ്യൂട്ടി സമയത്ത് സഹപ്രവർത്തകയായ ദളിത് യുവതിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയുെ ചെയ്തെന്ന പരാതിയിൽ രണ്ട് സർക്കാർ ജീവനക്കാർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ഇരുവർക്കുമെതിരെ ഹരിജന പീഡനത്തിനും, സ്ത്രീപീഡനത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |