SignIn
Kerala Kaumudi Online
Friday, 26 April 2024 7.55 PM IST

പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം

p

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം കരമന ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായിരുന്നു.

കൊവിഡ്കാല പരിമിതികൾക്കിടയിലും പാഠപുസ്തക അച്ചടിയിലും വിതരണത്തിലും കേരളം മാതൃക സൃഷ്ടിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നിലവിലെ കരിക്കുലമനുസരിച്ച് 2,84,22,066 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിതരണത്തിനായി തയാറായിരിക്കുന്നത്. ജില്ലാ ഹബ്ബുകൾക്ക് ലഭ്യമായ പാഠപുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികൾ വഴി വിതരണം നടത്തും. 1,82,93,801 രണ്ടാം വാല്യം പുസ്തകങ്ങളും 20,87,346 മൂന്നാം വാല്യം പാഠപുസ്തകങ്ങളും പിന്നാലെ വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEXTBOOK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.