അമ്പലപ്പുഴ : സി.പി.ഐ അമ്പലപ്പുഴ സൗത്ത് ലോക്കൽ സമ്മേളനം ജില്ലാ കൗൺസിലംഗം അഡ്വ. സി.എ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സി. അംഗം അഡ്വ.വി.മോഹൻദാസ്, മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, മണ്ഡലം അസി.സെക്രട്ടറി ബി. നസീർ, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ സി.രാധാകൃഷ്ണൻ, അഡ്വ.ആർ.ശ്രീകുമാർ, മണ്ഡലം കമ്മറ്റിയംഗങ്ങളായ എൻ.ബി.വിനോദ് കുമാർ, എസ്.രാജൻ, ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി എസ്.എ.സലാം, സ്വാഗത സംഘം ചെയർ പേഴ്സൺ കെ. കവിത തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |