കൊച്ചി : കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഐ.എസ്.എൽ ഫൈനലിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വസ്ക്വേസ് എഫ്.സി ഗോവയിലേക്ക് കൂടുമാറുന്നതായി റിപ്പോർട്ടുകൾ. കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്താണു വസ്ക്വേസിനെ ഗോവ വലയിലാക്കിയത്. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ളബ് സ്പോട്ടിംഗ് ഗിജോണിൽനിന്നാണു വസ്ക്വേസ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |