ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഒാട്ടത്തിലാണ് ട്രെയിലർ റിലീസ് ചെയ്തു. ജാഫർ ഇടുക്കി, സുധി കോപ്പ, ബിജു സോപാനം, ഷാജു ശ്രീധർ, ഹക്കിം ഷാജഹാൻ, ഹരിശ്രീ അശോകൻ, സ് മിനു സിജോ, ജയരാജ് കോഴിക്കോട്, വിനോദ് കെടാമംഗലം, ഹരിഷ് പൊങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന് പി.എൻ ഉണ്ണിക്കൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അഭയ കുമാർ. കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് രചന. മാർക്കറ്റിംഗ് സൂപ്പർ വൈസർ രാജീവൻ ഫ്രാൻസിസ്, പി.ആർ. ഒ എ.എസ് ദിനേശ്, ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |