സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട മികച്ച ഓൾറൗണ്ടർമാരിലൊരാളായ ആൻഡ്രൂ സൈമണ്ട്സ് (46) കാറപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച രാത്രി ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്തായിരുന്നു അപകടം.
ഓസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും 14 ട്വന്റി-20കളും കളിച്ചിട്ടുണ്ട്. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു. 1998-ൽ പാകിസ്ഥാനെതിരെ ഏകദിനത്തിൽ അരങ്ങേറിയ സൈമണ്ട്സ് 2009-ൽ പാകിസ്ഥാനെതിരെ തന്നെയാണ് അവസാന അന്താരാഷ്ട്ര ഏകദിനവും കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |