ഹരിപ്പാട്: കൊവിഡും മറ്റു കാരണങ്ങളാലും യഥാസമയം പുന:പരിശോധനയ്ക്ക് ഹാജരാക്കി മുദ്ര പതിപ്പിക്കാൻ കഴിയാതെ പോയ അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കലായി പിഴ, അധിക ഫീസ് എന്നിവയിൽ ഇളവു ചെയ്തു മുദ്ര ചെയ്ത നൽകുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് നടത്തും. 19 ന് രാവിലെ 10 മുതൽ ഹരിപ്പാട് ലീഗൽ മെട്രോളജി ഓഫീസിലാണ് അദാലത്ത്. അവസാനം മുദ്ര ചെയ്ത രേഖകൾ ഉൾപ്പെടെ ഉപകരണങ്ങൾ ഹാജരാക്കണം. ഫോൺ: 0479 2418031
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |