SignIn
Kerala Kaumudi Online
Saturday, 27 April 2024 4.38 AM IST

നിങ്ങൾ ഭക്ഷണം സാവധാനമാണോ വേഗത്തിലാണോ കഴിക്കുന്നത്? സ്വഭാവം അതിൽ നിന്നുതന്നെ അറിയാം

food-habit

പലർക്കും വിശ്വാസം വന്നെന്നു വരില്ല, നമ്മുടെ ഭക്ഷണശീലവും സ്വഭാവവും തമ്മിൽ വലിയൊരു ബന്ധമുണ്ട്. ഭക്ഷണശീലം എന്നുപറഞ്ഞാൽ കഴിക്കുന്ന വേഗത തന്നെയാണ് ഉദ്ദേശിച്ചത്. ആഹാരം സാവധാനത്തിൽ ആസ്വദിച്ച് കഴിക്കുന്നവരാണ് ചിലരെങ്കിൽ, മറ്റുചിലർക്ക് വേഗത്തിൽ കഴിച്ചുതീർക്കുന്ന ശീലമുണ്ട്. ആ ശീലങ്ങളും അവ നൽകുന്ന സ്വഭാവ സവിശേഷതകളും എന്താണെന്ന് നോക്കാം-

ഭക്ഷണം സാവധാനം കഴിക്കുന്നവർ

സാവധാനം ഭക്ഷണം കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ജീവിതത്തിലുണ്ടാകുന്ന എന്തു പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഇത്തരക്കാർ ജീവിതത്തെ ആഘോഷമായി കാണുന്നവരാണെന്നും അവർ അഭിപ്രായപ്പെടുന്നു.

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർ

ഭക്ഷണം വേഗത്തിൽ കഴിക്കുന്നവർ അതിതീവ്രമായ ആഗ്രഹങ്ങളുള്ളവരാണെന്നും, എന്നാൽ ക്ഷമാശീലം തൊട്ടുതീണ്ടാത്തവരാണെന്നുമാണ് അനുമാനം. പക്ഷേ ഇത്തരക്കാർ പലവിധത്തിലുള്ള കഴിവുകൾ ഉള്ളവരായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD HABITS, FAST EATER, SLOW EATER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.