SignIn
Kerala Kaumudi Online
Saturday, 21 September 2024 2.08 AM IST

മത്സ്യത്തൊഴിലാളി സംരക്ഷണത്തിന് നിയമനിർമ്മാണം വേണം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവും കൊല്ലം ആലപ്പാട്ടെ കരിമണൽ ഖനനവും ഡ്രഡ്‌ജിംഗും നിയമവിരുദ്ധമാണെന്നും മത്സ്യത്തൊഴിലാളികളുടെ തൊഴിലവകാശവും ആവാസമേഖലയും സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്നും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം (എൻ.എഫ്.എഫ്) ചെയർമാൻ ലിയോ കോളോസോയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (കെ.എസ്.എം.ടി.എഫ്) പ്രസിഡന്റ് ജാക്സൺ പൊള്ളയിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.എഫ്.എഫ് ജനറൽ സെക്രട്ടറി ഒലൻസിയോ സീമോസസ്, വൈസ് ചെയർമാൻ രാമകൃഷ്ണ തണ്ടേൽ, ലക്ഷ്മി, ആന്റോ ഏലിയാസ്, എസ്.സ്റ്റീഫൻ, സിസ്റ്റർ മേഴ്‌സി മാത്യു, റഹ്മാൻ, വലേരിയൻ ഐസക്, ജെനറ്റ് ക്ളീറ്റസ് എന്നിവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FISH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.