രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാൻ, വിഷ്ണു എന്നീ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു ശ്രീധർ സംവിധാനം ചെയ്യുന്ന ലൗ ഡേൽ എറണാകുളത്ത് ആരംഭിച്ചു.എല്ലാം സെറ്റാണ്" എന്ന ചിത്രത്തിനു ശേഷംആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി.എച്ച് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി.ജെ നിർവഹിക്കുന്നു.സഹ നിർമ്മാണം-ഹെലീൻ-രംഗീഷ്,സംഗീതം-ഫ്രാൻസിസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനൻ,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ കെ.സി,കലാസംവിധാനം-ശ്രീകുമാർ ആലപ്പുഴ,അതിരപ്പിള്ളി, കുട്ടിക്കാനം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷൻ.പി .ആർ ഒ-എ. എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |