SignIn
Kerala Kaumudi Online
Sunday, 24 May 2026 6.03 PM IST

അദ്ധ്യാപക ഒഴിവ്

ബാലരാമപുരം:നേമം ഗവൺമെന്റ് യു.പി.എസിൽ യു.പി.എസ്.ടി ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം,​ എൽ.പി.എസ്.ടി എന്നീ തസ്തികകളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവ്. 31 ന് രാവിലെ 9.30 മുതൽ ഇന്റർവ്യൂ നടക്കും.അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഹാജരാകണമെന്ന് ഹെഡ്മാസ്റ്രർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL